കൊല്ലം: അർക്കന്നൂർ ഷിബുസദനത്തിൽ രാജേന്ദ്രൻപിള്ള (68) നിര്യാതനായി. ഭാര്യ: ലളിതമ്മ. മക്കൾ: ഷിബു, ഷിജി, ഷീജ. മരുമക്കൾ: ഹരികുമാർ, കബനി. സഞ്ചയനം 11ന് രാവിലെ 8ന്.