കരുനാഗപ്പള്ളി: ആദിനാട് തെക്ക് അനിതാഭവനിൽ പരേതനായ ശിവരാമന്റെ (റിട്ട. ഗ്രഫ്) ഭാര്യ ഭവാനി (79) നിര്യാതയായി. മക്കൾ: ദാദു (ഗ്രഫ്), സുന്ദരേശൻ, അനിത, അനിൽകുമാർ (ഗ്രഫ്). മരുമക്കൾ: ബിജി, രതി, സുനൽ (ബി.എസ്.എഫ്), നിഷ. സഞ്ചയനം 10ന് രാവിലെ 7ന്.