പരവൂർ: ഒഴുകുപാറ ചന്ദനമൂട് ജെ.പി. ഹൗസിൽ റോണി ജയപ്രകാശിന്റെ ഭാര്യ ശാമിനി (35) കാനഡയിൽ നിര്യാതയായി. സംസ്കാരം ഇന്ന് കാനഡയിൽ നടക്കും.