ഇരവിപുരം: മേലാച്ചുവിളവീട്ടിൽ പരേതനായ കൊച്ചുകൃഷ്ണപിള്ളയുടെ മകൻ മുരളീകൃഷ്ണൻ നായർ (71) നിര്യാതനായി. ഭാര്യ: ബി. ചാന്ദ്നിദേവി. മക്കൾ: അരവിന്ദ് കെ. മുരളി, അശോക് കെ. മുരളി, ആനന്ദ് കെ. മുരളി. സഞ്ചയനം 12ന് രാവിലെ 7ന്.