കരുനാഗപ്പള്ളി: ആദിനാട് തെക്ക് തണ്ടാശ്ശേരിയിൽ (ഓണമ്പള്ളിൽ) പരേതനായ രാജന്റെയും രോഹിണിദേവിയുടെയും മകൻ സന്ദീപ് (40) ദുബായിൽ നിര്യാതനായി. ഭാര്യ: സിബില. മക്കൾ: കാർത്തിക്, ഗിരിനന്ദ്. മരണാനന്തര കർമ്മങ്ങൾ 20ന് രാവിലെ 8ന്.