പരവൂർ: കുറുമണ്ടൽ മരുതുവിള വീട്ടിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ കുഞ്ഞിഅമ്മ (101) നിര്യാതയായി. മകൻ: തുളസീധരൻപിള്ള. മരുമകൾ: ഡി. ഓമനഅമ്മ.