ഓയൂർ: പൂയപ്പള്ളി നെയ്‌തോട് താവറത്ത് പുത്തൻവീട്ടിൽ റിട്ട. ഹെഡ്മാസ്‌റ്റർ എം. കോശി (ബേബിസാർ, 82) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് പൂയപ്പള്ളി ദി പെന്തക്കോസ്ത് മിഷൻ സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: ജസി, റെജി, ജന്നി. മരുമക്കൾ: പരേതനായ ശാമുവേൽ (സോമൻ), സുജ, ജയിംസ് (സോജൻ).