shidhasan-87
എൻ. ശിദാസൻ

പരവൂർ: തൈലഴികത്ത് എൻ.ശിദാസൻ (87, റിട്ട. അദ്ധ്യാപകൻ എച്ച്.എസ്.എസ് മയ്യനാട്) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ഷീജാദാസ് (അദ്ധ്യാപിക എസ്.എൻ.സി പരവൂർ), ഷിജുദാസ്, ഷിനുദാസ് (സൈക്കോളജിസ്റ്റ്). മരുമക്കൾ: രാജ്‌കുമാർ (കെ.എസ്.ആർ.ടി.സി കൊല്ലം), സോമിയാജു (അദ്ധ്യാപിക എസ്.എസ്.വി.എച്ച് .എസ്.എസ്), അശ്വതി. മരണാനന്തര ചടങ്ങുകൾ 10ന് രാവിലെ 8ന്.