അയിലറ: പ്രശാന്ത് ഭവനിൽ കെ. ശുഭാനന്ദൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: രാധാമണി. മക്കൾ: പരേതനായ പ്രശാന്ത്, പ്രമോദ്, ധന്യ. മരുമക്കൾ: അംബിക, അനിത, കണ്ണൻ.