കൊല്ലം: രാഷ്ട്രസ്നേഹി മാസികയുടെ പത്രാധിപർ ഡോ. ആക്കാവിള ലക്ഷ്മൺ സലീമിന്റെ ഭാര്യ സുമാ സലിം (56) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് ഓച്ചിറ കൊറ്റമ്പള്ളി മഠത്തിൽ കാരാഴ്മ വരിക്കോലിത്തറയിൽ. മക്കൾ: തുഷാര റോബി, തുഷാർ സലിം (യു.എ.ഇ). മരുമക്കൾ: റോബി സുരേന്ദ്രൻ, രാഖി തുഷാർ.