ഓച്ചിറ: തഴവ കുതിരപ്പന്തി കടയിക്കാട്ട് പടീറ്റതിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ സരസമ്മ (90 ) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: പരേതനായ ശങ്കരൻകുട്ടി, രാഘവൻപിള്ള, ചന്ദ്രൻപിള്ള, ലീലാമണി. മരുമക്കൾ: സുശീല, ഗീതാകുമാരി, ശോഭ, രാധാകൃഷ്ണകുറുപ്പ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.