prabhakaran-pillai-71
പ്രഭാകരൻപിള്ള

പകൽക്കുറി: പൈവേലി ശ്രീവിലാസത്തിൽ പ്രഭാകരൻപിള്ള (71, റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: സുരേഷ്, രാജേഷ്. മരുമക്കൾ: അപർണ്ണ, പ്രവീണ.