ഓച്ചിറ: പായിക്കുഴി മുണ്ടുകോട്ട കിഴക്കതിൽ മുഹമ്മദ് ഹനീഫ (94) നിര്യാതനായി. ഭാര്യ: നബീസാ ബീവി. മക്കൾ: ഫാതിമാ ബീവി (റിട്ട. എച്ച് എസ്.എ), ഷൗക്കത്തലി (റിട്ട. ഡിഫൻസ് അക്കൗണ്ട് ഓഫീസർ), അബ്ദുറഹീം (റിട്ട. ഡെപ്യൂട്ടി രജിസ്റ്റാർ സഹകരണ സംഘം), എം.എ.സലിം (ഗൾഫ് ഇന്ത്യ ഹജ്ജ് ഗ്രൂപ്പ്), ഹക്കിം (ഫാത്തിമ ട്രാവൽസ്), മാരിയത്ത്, സലീന. മരുമക്കൾ: നാസറുദ്ദീൻ (റിട്ട എ.ഒ, കെ.എസ്.ഇ.ബി), റഷീല, ഷമീമ , നൂർജഹാൻ, റഹ്മത്ത്, അബ്ദുൽ അസീസ് (ലബ്ബ പൂയപ്പള്ളിൽ), അബ്ദുൽ അഹമ്മദ് (റിട്ട. ട്രഷറി ഓഫീസർ).