ഐവർകാല: നടുവിൽ രത്നഭവനത്തിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ രത്നമ്മ (68) നിര്യാതയായി. മക്കൾ: ബിന്ദു, ബൈജു, ബിജു. മരുമക്കൾ: മുരളി, രാധിക, ലേഖ. സഞ്ചയനം 11ന് രാവിലെ 8ന്.