ചവറ: മടപ്പള്ളി നന്ദനം (പിണയ്ക്കാത്തറ) വീട്ടിൽ ശിവൻപിള്ള (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഭാരതിഅമ്മ. മക്കൾ: സന്തോഷ് (റവന്യൂ വകുപ്പ്), മായ, അനിൽകുമാർ (ഗൾഫ്). മരുമക്കൾ: പ്രസന്നകുമാരി, ശിവൻകുട്ടി, ജയ. സഞ്ചയനം 14ന് രാവിലെ 8ന്.