അഞ്ചൽ: ആർച്ചൽ ഉല്ലാസ് ഭവനിൽ (കുഴിവിള വീട്) എൻ. കൃത്തിവാസൻ (78) നിര്യാതനായി. ഭാര്യ: കെ. ഓമന. മക്കൾ: ഉമേഷ്, ഉല്ലേഖ, ഉല്ലാസ്. മരുമക്കൾ: സുനിത, എസ്. സജീവ്, വി. മാലിനി. സഞ്ചയനം 11ന് രാവിലെ 8ന്.