തൊടിയൂർ: കല്ലേലിഭാഗം സാബുഭവനത്തിൽ (വലിയതറയിൽ) ബാബുവിന്റെ ഭാര്യ സൗദാമിനി (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: സാബു, സബിന, സജിത. മരുമക്കൾ: ജയ, പരേതനായ സുരേന്ദ്രൻ, ദിവാകരൻ (ശിവജി). സഞ്ചയനം 14ന് രാവിലെ 8ന്.