പുനലൂർ: കുതിരച്ചിറ പടിയാങ്ങൽ പുത്തൻ വീട്ടിൽ എം. പാപ്പച്ചന്റെ ഭാര്യ കുഞ്ഞുകുഞ്ഞമ്മ (76) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30ന് പ്ലാച്ചേരി പള്ളി സെമിത്തേരിയിൽ. മക്കൾ: ലിസ്സി, ബിജു. മരുമക്കൾ: പരേതനായ രാജൻ മാത്യു, ജാൻസി.