പരവൂർ: തെക്കുംഭാഗം കൊച്ചുകരമ ഹൗസിൽ പരേതനായ ലിയാവുദ്ദീന്റെ ഭാര്യ ഷരീഫാബീവി (82) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് തെക്കും ഭാഗം പുത്തൻ പള്ളി കബർ സ്ഥാനിൽ. മക്കൾ: ഭാക്കിർ ഹുസൈൻ, അജീർ ഹുസൈൻ, ഷാനു, ഫാത്തിമാബീവി, താജിതബീവി, റാസില. മരുമക്കൾ: ഹക്കിം, നജീം ഹുസൈൻ, അബ്ദുൾ ഹമീദ്.