ഇരവിപുരം: വടക്കുംഭാഗം ശ്രീനഗർ 6 കാർമ്മൽ കോട്ടേജിൽ ജോസഫ് ലിയോൺസ് (74) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് ഇരവിപുരം സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കാതറിൻ. മക്കൾ: ജോസഫൈൻ, കാർമ്മൽമേരി, ജൂലിയറ്റ്. മരുമക്കൾ: ടോണി, പോൾ, ജോഷി.