പൂതക്കുളം: അണ്ടൂർ വീട്ടിൽ രാമചന്ദ്രൻപിള്ള (79) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിഅമ്മ. മക്കൾ: വിജയകുമാരിഅമ്മ, അനിതാകുമാരി, വസന്തകുമാരിഅമ്മ. മരുമക്കൾ: ഗോപിനാഥൻപിള്ള, സുന്ദരൻപിള്ള.