ചവറ: പരിമണം പുത്തൻ ബംഗ്ലാവ് കോമഞ്ചേരിയിൽ വീട്ടിൽ മീനാക്ഷിഅമ്മ (86) നിര്യാതയായി. മകൾ: സരസ്വതിഅമ്മ. മരുമകൻ: പി. വിജയനാഥൻ. മരണാനന്തര ചടങ്ങുകൾ 14ന് രാവിലെ 8ന്.