jannamma-80

അഞ്ചൽ: പനയഞ്ചേരി ഉഷാ നിവാസിൽ വാസുദേവൻ നായരുടെ ഭാര്യ ജാനമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: രവീന്ദ്രൻനായർ, മുരളീധരൻനായർ (സി.പി.ഐ. എൽ.സി മെ​മ്പർ, അഞ്ചൽ), ഉഷാകുമാരി (ക്ലാർക്ക് മുൻസിഫ് കോർട്ട്, പുനലൂർ), സുരേന്ദ്രൻനായർ (ഗൾഫ്). മരുമക്കൾ: ഗിരിജാ മുരളി, (ബ്ലോക്ക് പഞ്ചായത്ത് മെ​മ്പർ, അഞ്ചൽ.) അജയകുമാർ, (എ.എസ്.ഐ.കൊല്ലം) ജയശ്രീ.