തൃപ്പനയം: ചോനംചിറ ഇടത്തുണ്ടിൽ രഞ്ജിത്ത് ഭവനത്തിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ കരുണാവദി (85) നിര്യാതയായി. മക്കൾ: രാഗിണി, പത്മിനി, പ്രസാദ്, പരേതനായ പ്രകാശ്. മരുമക്കൾ: ബാബു, രവീന്ദ്രൻ, സുലേഖ. സഞ്ചയനം 14ന് രാവിലെ 7.30ന്.