sahadevan-74

പുത്തൂർ: ചുങ്കത്തറ സന്തോഷ് ഭവനിൽ സഹദേവൻ (74, വിമുക്ത ഭടൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: സരസ്വതി. മക്കൾ: സന്തോഷ് കുമാർ, ജയരാജ്, സതീഷ് കുമാർ. മരുമക്കൾ: സുരാജി, ഷീജ, ശാലിനി. സഞ്ചയനം 15ന് രാവിലെ 7ന്.