sukumaran-k-89

പുനലൂർ: പ്ലാച്ചേരി വട്ടപ്പട ആശാമന്ദിരത്തിൽ കെ. സുകുമാരൻ (89) നിര്യാതനായി. ഭാര്യ: കെ. ലക്ഷ്മി. മക്കൾ: സുനിൽ, ആശ, സജിനി, സുനിത. മരുമക്കൾ: ലിജി, പി.എസ്. മുരളി, ഡി. സുദർശനൻ, ആർ. അനിൽകുമാർ. സഞ്ചയനം 11ന് രാവിലെ 10ന്.