കരുനാഗപ്പള്ളി: കോഴിക്കോട് തട്ടാരപ്പള്ളിയിൽ (പതിയിൽ) പരേതനായ ബാലകൃഷ്ണകുറുപ്പിന്റെ ഭാര്യ വനജാക്ഷിഅമ്മ (75) നിര്യാതയായി. മക്കൾ: വസന്തകുമാരി, മുരളീധരൻപിള്ള, മനോജ്കുമാർ, മധുകുമാർ. മരുമക്കൾ: രാജമോഹനൻപിള്ള, ബിജികുമാരി, മഞ്ചു, രാഖി. സഞ്ചയനം 14ന് രാവിലെ 8ന്.