ഓയൂർ: പൂയപ്പള്ളി ഐ നിവാസിൽ (കുത്തുവിളപുല്ലിച്ചിറ) ജോസ് ഡാനിയേലിന്റെ ഭാര്യ ഐറിൻജോസ് (45) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കൊട്ടറ സെന്റ് അമാദേവൂസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.