anirudhan-k-64

എ​ഴു​കോൺ: മൂ​ഴി​യിൽ ചെ​ട്ടി​ശ്ശേ​രിൽ പു​ത്തൻ വീ​ട്ടിൽ കെ. അ​നു​രു​ദ്ധൻ (64, സി.പി.എം വ​ട്ട​മൺ​കാ​വ് ബ്രാ​ഞ്ച് അം​ഗം) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം നാ​ളെ രാ​വി​ലെ 10ന്. മ​ക്കൾ: അ​നി​ത, അ​ഞ്​ജു. മ​രു​മ​ക്കൾ: മ​നോ​ജ്, ര​തീ​ഷ്. സ​ഞ്ച​യ​നം 14ന് രാ​വി​ലെ 7ന്.