കൊല്ലം: പരേതനായ പ്രശസ്ത കവി തിരുനല്ലൂർ കരുണാകരന്റെ ഭാര്യ ശ്യാമളാദേവി (80) നിര്യാതയായി. ലെഫ്റ്റ് ക്ലിക് ന്യൂസ് ചീഫ് എഡിറ്ററും കൊല്ലം ജില്ലാ പരിസ്ഥിതി സംരക്ഷണ ഏകോപന സമിതി ചെയർമാനും നാടക് അംഗവുമായ ടി.കെ. വിനോദൻ മകനാണ്. സംസ്കാരം ഇന്ന് അഞ്ചാലുംമൂട് കാഞ്ഞിരാംകുഴിയിലെ വസതിയിൽ നടക്കും.