കൊല്ലം: എസ്.എൻ ട്രസ്‌റ്ര് മുൻ പ്രസിഡന്റും പ്രമുഖ വ്യവസായിയുമായിരുന്ന പരേതനായ കടപ്പാക്കട പട്ടത്തുവിള ദാമോദരന്റെ ഭാര്യ തങ്കമ്മ ദാമോദരൻ (86) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: പ്രകാശ്, സന്ധ്യ, ഉഷ. മരുമക്കൾ: വൃന്ദ, ഡോ.രാധാകൃഷ്‌ണൻ, സുധീർ.