thankal-kunju-madhani-
തങ്ങൾകുഞ്ഞ് മദനി

കരുനാഗപ്പള്ളി: കരിക്കോട് ദാറുൽ അമാനിൽ റിട്ട. അദ്ധ്യാപകൻ തങ്ങൾ കുഞ്ഞ് മദനി (68) നിര്യാതനായി. ഇടപ്പള്ളിക്കോട്ട കൊച്ചുതറ കുടുംബാംഗമാണ്. കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: ആരിഫബീവി. മക്കൾ: താഹിറ ബീവി (അദ്ധ്യാപിക, ജി.വി.എച്ച്.എസ്.എസ്, ഇലിപ്പക്കുളം), സമീറാ ബീഗം, ഷാക്കിറ സ്വലാഹിയ്യ (അദ്ധ്യാപിക, ശിവറാം എൽ.പി .എസ്, കരിക്കോട്), അനസ് (സുപ്രീം ഗ്രൂപ്പ്, കൊല്ലം). മരുമക്കൾ: അബ്ദുൽ റഹിം (ഡിവൈ.എസ്.പി, സ്പെഷ്യൽ ബ്രാഞ്ച്, കണ്ണൂർ), മുഹമ്മദ് ഷരീഫ് (ബിസിനസ്), അനിലാൽ ആസാദ് (കുവൈറ്റ്), നസ്മിയ നജീബ് (അദ്ധ്യാപിക, ഗ്രേയ്സ് ഇന്റർനാഷണൽ സ്കൂൾ, വാഴപ്പള്ളി).