madaswami-achari-75
മാടസ്വാമി ആചാരി

പുനലൂർ: വാളക്കോട് പനമണ്ണറ ഉദയഭവനിൽ മാടസ്വാമി ആചാരി (75) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: സുരേഷ്, കുമാർ, അജി, ഉദയകുമാർ. മരുമക്കൾ: വത്സല, രമ, മിനി, അനിത. സഞ്ചയനം 12നും, ഇതര ചടങ്ങുകൾ 22, 23 തിയതികളിലും നടക്കും.