കൊല്ലം: കുളക്കട കിഴക്ക് ലക്ഷ്മിഭവനത്തിൽ രാജേന്ദ്രൻ (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: വിമല. മക്കൾ: രനുകുമാർ, രേഖ. മരുമക്കൾ: അശ്വതി, ബിജുലാൽ.