ഐവർകാല: നടുവിൽ പുലിക്കുളത്തുവിള വീട്ടിൽ ശ്രീധരൻപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (75) നിര്യാതയായി. മക്കൾ: സുമംഗലാദേവിഅമ്മ, പരേതയായ വിജയകുമാരിഅമ്മ. മരുമക്കൾ: ചന്ദ്രബാബു, പരേതനായ തുളസീധരൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.