കടവൂർ പുതുവീട്ടിൽ എസ്. രാമചന്ദ്രൻപിള്ള (82) നിര്യാതനായി. കടവൂർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, സെക്രട്ടറി, കടവൂർ ചേരി കയർ വ്യവസായ സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ പത്മകുമാരിഅമ്മ. മക്കൾ: ബിജു, ബൈജു, ബിന്ദു. മരുമക്കൾ: റെജി, അമ്പിളി. പ്രസാദ്. സഞ്ചയനം 14ന്.