പുനലൂർ: തൊളിക്കോട് അനിതാഭവനിൽ പരേതരായ സാവിത്രിഅമ്മയുടെയും സത്യനാഥൻനായരുടെയും മകൻ എസ്. അജിത്ത്കുമാർ (56) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: അംബികാദേവി. മകൾ: ലക്ഷ്മി അജിത്ത്.