പുനലൂർ: മേലില പടിഞ്ഞാറ് ബാബു മന്ദിരത്തിൽ ദിവാകരൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സരസ്വതി. സഞ്ചയനം 14ന്.