ഇളമ്പൽ: ആരംപുന്ന അഞ്ജലിയിൽ ശ്രീധരന്റെ ഭാര്യ സരോജിനി (80) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: പ്രസന്ന, സത്യശീലൻ, രാജു. മരുമക്കൾ: ബാബുരാജൻ, സുജ, ലീന. സഞ്ചയനം 17ന് രാവിലെ 8ന്.