thankappan-pilla-94
എ​സ്. ത​ങ്ക​പ്പൻ​പി​ള്ള

കൊ​ല്ലം: നല്ലില പു​ലി​യി​ല മോ​ഹ​ന​വി​ലാ​സ​ത്തിൽ എ​സ്. ത​ങ്ക​പ്പൻ​പി​ള്ള (94, റി​ട്ട. അ​സി. ര​ജി​സ്​ട്രാർ, കോ ഓ​പ്പ​റേ​റ്റീ​വ് ഡി​പ്പാർ​ട്ട്‌​മെന്റ്) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ബി. രാ​ധ​മ്മ (റി​ട്ട. അ​ദ്ധ്യാ​പി​ക, യു.പി.എ​സ് ന​ല്ലി​ല). മ​ക്കൾ: മോ​ഹ​നൻ (റി​ട്ട. അ​സി. മാ​നേ​ജർ എ​സ്.ബി.ടി നല്ലില), മുരളി (റിട്ട. എച്ച്.എം, ടി.വി.ടി.എം.എച്ച്.എസ് വെ​ളി​യം), മ​ധു (അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സർ, എം.എം.എൻ.എ​സ്.എ​സ് കോ​ളേ​ജ് കൊ​ട്ടി​യം). മ​രുമ​ക്കൾ: ജി. ഗീ​ത (റി​ട്ട. എ.ഒ പൊ​ലീ​സ് ക​മ്മി​ഷ​ണർ ഓ​ഫീ​സ് കൊ​ല്ലം), എം.ജെ. ശ്രീ​രേ​ഖ (അ​ദ്ധ്യാ​പി​ക എൽ.പി.എ​സ് കു​ട​വ​ട്ടൂർ), പ്രി​യാ. സി. നാ​യർ (എൽ.ഐ.സി ചാ​ത്ത​ന്നൂർ).