പ്രാക്കുളം: ഉണ്ണിമന്ദിരത്തിൽ പരേതനായ സഹദേവൻ സ്വാമിയുടെ ഭാര്യ രുദ്രാണി (76) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. മക്കൾ: ഉണ്ണികൃഷ്ണൻ (ഒമാൻ), ഉഷാദേവി. മരുമക്കൾ: ശോഭ, സുദർശനൻ (റിട്ട. പൊലീസ് ഡിപ്പാർട്ട്മെന്റ്). സഞ്ചയനം 14ന് രാവിലെ 7ന്.