കൊല്ലം: രാമൻകുളങ്ങര ശാന്തിനഗർ 99 രൂപതിയിൽ ബി. ശിവദാസൻ (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രത്നരാജകുമാരി. മക്കൾ: റസ്ജാ ശിവൻ, റബ്‌ജാ ശിവൻ. മരുമക്കൾ: മനിത്ത് വിജയൻ, ഉണ്ണിലാൽ.