കൊല്ലം: പേരയം ചൊക്കംകുഴി ഇടത്തുണ്ടിൽ വീട്ടിൽ ജി. കരുണാകരൻപിള്ള (60) നിര്യാതനായി. ഭാര്യ: മഹേശ്വരിഅമ്മ. മക്കൾ: മാലതി, രേവതി. മരുമക്കൾ: ശശികുമാർ, രതീഷ്.