വെട്ടിക്കവല: കണ്ണംകോട് കലാമന്ദിരത്തിൽ പരേതനായ ജി. സത്യവാന്റെ ഭാര്യ കെ.എൻ. ശാരദ (82, റിട്ട. എച്ച്.എം) നിര്യാതയായി. മക്കൾ: ശ്രീകല, ജയ, പരേതനായ രാജേഷ്, പ്രമോദ്. മരുമക്കൾ: ഡി.എൻ. പത്മരാജൻ, ജി. ബ്രഹ്മദാസ്, വി.എസ്. അൻസ. സഞ്ചയനം 19ന് രാവിലെ 7ന്.