കൊല്ലം: കാവനാട് കന്നിമേൽച്ചേരി ആദിത്യനഗറിൽ വി. .എച്ച്.പി മുൻ ജില്ലാ സെക്രട്ടറി പരേതനായ അറയ്ക്കൽ ബാലചന്ദ്രന്റെ ഭാര്യ ലീലാമയീദേവി (77, വിശ്വഹിന്ദുപരിഷത്ത് കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്) നിര്യാതയായി. മക്കൾ: കല്പനാ ഗണപതി, മനോജ്ചന്ദ്രൻ, കാർത്തികദാസ്. മരുമക്കൾ: ബി. ഗണപതി, സൊനാലി, വി.എസ്. ശിവദാസ്.