കൊല്ലം: വാളത്തുംഗൽ കുന്നിൽ വീട്ടിൽ (രാധാമാധവം) എൻ. രാമചന്ദ്രൻനായർ (ഉണ്ണി 78, റിട്ട. ഹിന്ദുസ്ഥാൻ ലാറ്റക്സ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: തുളസീഭായി. മക്കൾ: ഗോപിമോഹൻ (ഹിന്ദുസ്ഥാൻ ലാറ്റക്സ്, ആക്കുളം), വിജയലക്ഷ്മി. മരുമക്കൾ: എസ്. സംഗീത, പി.ആർ. ഹരീഷ്തമ്പി (അദ്ധ്യാപകൻ, മയ്യനാട് ഹയർ സെക്കന്ററി സ്കൂൾ). സഞ്ചയനം ഞായറാഴ്ച രാവിലെ 7:30ന്.