കരുനാഗപ്പള്ളി: ആദിനാട് വടക്ക് സംഗമത്തിൽ പരേതനായ കെ.ഒ. തങ്കപ്പന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ ടി. പത്മാവതി (80, റിട്ട. അദ്ധ്യാപിക ഗവ. യു.പി.എസ് ആദിനാട്) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. മക്കൾ: പരേതനായ സുജാതൻ, സീതാലക്ഷ്മി, കസ്തൂരി. മരുമക്കൾ: പ്രതാപ് സിങ്, ഗംഗ പ്രസാദ്, ബീന. സഞ്ചയനം 15ന് രാവിലെ 7ന്.