കെ.എം മാണിയുടെ മൃതശരീരം തിരുനക്കരയിൽ പൊതുദർശനത്തിന് കൊണ്ടുവരുന്നതിനായി കാത്തിരിക്കുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, ജസ്റ്റിസ് കെ.ടി തോമസ്, കെ.സി ജോസഫ് എം.എൽ.എ, യൂനിസ് കുഞ്ഞ്, ജോണി നല്ലൂർ, വി.എം സുധീരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ