കൊല്ലം: ശക്തികുളങ്ങര കിഴക്കേത്തറയിൽ പ്രദീപ് കുമാർ (39) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. ഭാര്യ: ദിവ്യ. മക്കൾ: ആര്യ, ഗോപു.