ആയൂർ: മംഗലത്ത് വീട്ടിൽ ജി. രാജകുമാരൻ (71, റിട്ട. ക്യാപ്ടൻ) നിര്യാതനായി. ഭാര്യ: എം. ഓമന (ഭക്തിവിലാസം). മക്കൾ: കവിതാറാണി, ശ്രീജേഷ്. മരുമക്കൾ: മനുലാൽ, ആതിര.